Bigg Boss Malayalam Season2 Day 58 Review
ബിഗ് ബോസ് സീസണ്‍ 2 മുന്നേറുകയാണ്. മത്സരത്തിന്റെ ഗതി മാറുന്തോറും വഴക്കുകളും വാക്ക്തര്‍ക്കങ്ങളുമൊക്കെ കൂടുകയാണ്. വ്യക്തിഗത പോയിന്റുകള്‍ പരിഗണിച്ച് ഒരാളെ ഗ്രാന്റ് ഫിനാലെയിലേക്ക് നേരിട്ട് എടുക്കുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. വാശിയേറിയ മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
#BiggBossMalayalam